വാർത്തകളും ലേഖനങ്ങളും
K-Smart (കെ-സ്മാർട്ട്) സോഫ്റ്റ്‌വെയറിലെ 'ഡിലിമിറ്റേഷൻ' (Delimitation) മൊഡ്യൂൾ
2026 സെപ്റ്റംബർ 23-ന് അജാനൂർ ഗ്രാമപഞ്ചായത്തിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റ് പ്രജിത്ത് എന്നവർ K-Smart (കെ-സ്മാർട്ട്) സോഫ്റ്റ്‌വെയറിലെ 'ഡിലിമിറ്റേഷൻ' (Delimitation) മൊഡ്യൂൾ ഉപയോഗിച്ച് വീടുകൾക്ക് പുതിയ നമ്പർ അനുവദിക്കുന്നതിനെക്കുറിച്ചുള്ള ക്ലാസ്സ് നൽകി.
അജാനൂർ ഗ്രാമപഞ്ചായത്തിൽ ഓണാഘോഷം നടന്നു
അജാനൂർ ഗ്രാമപഞ്ചായത്തിൽ ഓണാഘോഷം നടന്നു. മാവേലിയും ഓണ പൂക്കളവും വിവിധ പരിപാടികളും ഓണാഘോഷത്തിന് മിഴിവേകി. വെള്ളിക്കോത്ത് : അജാനൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. മാവേലി വേഷവും ഓണ പൂക്കളവും വിവിധ കലാ കായിക പരിപാടികളും ഓണാഘോഷ പരിപാടികൾക്ക് മ...
കൂടുതൽ വായിക്കുകഓണത്തെ വരവേൽക്കാൻ പൂ കൃഷി ഒരുക്കി കുടുംബശ്രീ കൂട്ടായ്മ
ഓണത്തെ വരവേൽക്കാൻ പൂ കൃഷി ഒരുക്കി കുടുംബശ്രീ കൂട്ടായ്മ. അ ജാനൂർ സി.ഡി.എസി ന്റെ ഓണക്കനി നിറപ്പൊലിമ എന്ന പേരിൽ സി.ഡി.എസ് തല നടീൽ ഉദ്ഘാടനം നടന്നു. കാഞ്ഞങ്ങാട്: മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുപോലെ തയ്യാറെടുപ്പുകൾ നടത്തുക കയാണ്. കാസർഗോഡ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തി...
കൂടുതൽ വായിക്കുകചക്ക ഫെസ്റ്റും പ്രദർശന വിപണന മേളയും സംഘടിപ്പിച്ച് അജാനൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസ്
വൈവിധ്യ വിഭവങ്ങളും ഉൽപ്പന്നങ്ങളുമായി ചക്ക ഫെസ്റ്റും പ്രദർശന വിപണന മേളയും സംഘടിപ്പിച്ച് അജാനൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസ്. പഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി ചക്ക ഫെസ്റ്റിന്റെയും പ്രദർശന വിപണന മേളയുടെയും ഉദ്ഘാടനം നിർവഹിച്ചു. വെള്ളിക്കോത്ത്: ചക്കയിൽ നിന്നും വിവിധ ശ്രേണികളിലുള്ള വിഭവങ...
കൂടുതൽ വായിക്കുകഅജാനൂർ ഗ്രാമ പഞ്ചായത്ത് ശുചിത്വ പഠനോൽസവം നവ്യാനുഭവമായി
അജാനൂർ ഗ്രാമ പഞ്ചായത്ത് ശുചിത്വ പഠനോൽസവം നവ്യാനുഭവമായി.വേലാശ്വരം: അജാനൂർ ഗ്രാമ പഞ്ചായത്ത്,തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവ വിദ്യാഭ്യാസവകുപ്പുമായി ചേർന്ന് ജില്ലാ ശുചിത്വമിഷന്റെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ശുചിത്വ പഠനോൽസവവും ഇക്കോ സെൻസ് സ്കോളർഷിപ്പ് വിതതണവും വിദ്യാർത്ഥികൾക്ക് നവ്യാനുഭവം പകർന്നു. വേല...
കൂടുതൽ വായിക്കുകഅജാനൂരിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് വി.വി.തുളസി ഉദ്ഘാടനം ചെയ്തു.
അജാനൂരിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് വി.വി.തുളസി ഉദ്ഘാടനം ചെയ്തു. വെള്ളിക്കോത്ത്: ജൂൺ 21 അന്തരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, അജാനൂർ ഗ്രാമപഞ്ചായത്ത്, സർക്കാർ ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ...
കൂടുതൽ വായിക്കുക