ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഇന്നത്തെ അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ തുടക്കം ആറു ദശകങ്ങള്‍ക്ക് മുമ്പായിരുന്നു. മദ്രാസ് സംസ്ഥാനത്തിലെ സൌത്ത് കാനറാ ജില്ലയിലെ അജാനൂര്‍ ഗ്രാമത്തിന്റെ ഭരണം നടത്തിയിരുന്നത് സൌത്ത് കാനറാ ഡിസ്ട്രിക്ട് ബോര്‍ഡ് ആയിരുന്നു. 1937 മാര്‍ച്ച് മാസം 19-ാം തിയതി വെള്ളിയാഴ്ച 11 മണിക്ക് അജാനൂര്‍ പഞ്ചായത്ത് കോര്‍ട്ട് കെട്ടിടത്തില്‍ സൌത്ത് കാനറാ ഡി.പി.ഒ. ബാലകൃഷ്ണന് മുമ്പാകെ പന്ത്രണ്ട് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ പഞ്ചായത്ത് ഭരണത്തിന് തുടക്കമായി. ശങ്കര്‍ റാവുവിനെ പ്രസിഡന്റായും ബി.മാധവ പ്രഭുവിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. 24-5-1937 ന് വൈസ് പ്രസിഡന്റ് ബി.മാധവ പ്രഭു നല്കിയ 10 ഉറുപ്പികയില്‍ നിന്നാണ് ഇന്ന് ലക്ഷങ്ങളിലെത്തി നില്ക്കുന്ന പഞ്ചായത്ത് ഫണ്ടിന്റെ തുടക്കം. സ്ഥലത്തെ പ്രമുഖരായിരുന്നു അന്നത്തെ പഞ്ചായത്ത് ബോര്‍ഡ് അംഗങ്ങള്‍. ഡിസ്ട്രിക്ട് ബോര്‍ഡില്‍ നിന്നു കിട്ടുന്ന ധനസഹായവും സ്ഥലത്തെ പ്രമുഖരില്‍ നിന്നുള്ള...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 24, 2026
K-Smart (കെ-സ്മാർട്ട്) സോഫ്റ്റ്വെയറിലെ 'ഡിലിമിറ്റേഷൻ' (Delimitation) മൊഡ്യൂൾ
2026 സെപ്റ്റംബർ 23-ന് അജാനൂർ ഗ്രാമപഞ്ചായത്തിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റ് പ്രജിത്ത് എന്നവർ K-Smart (കെ-സ്മാർട്ട്) സോഫ്റ്റ്വെയറിലെ 'ഡിലിമിറ്റേഷൻ' (Delimitation) മൊഡ്യൂൾ ഉപയോഗിച്ച് വീടുകൾക്ക് പുതിയ നമ്പർ അനുവദിക്കുന്നതിനെക്കുറിച്ചുള്ള ക്ലാസ്സ് നൽകി.
പുതിയ വാർത്ത
അജാനൂർ ഗ്രാമപഞ്ചായത്തിൽ ഓണാഘോഷം നടന്നു
September 16, 2026
ഓണത്തെ വരവേൽക്കാൻ പൂ കൃഷി ഒരുക്കി കുടുംബശ്രീ കൂട്ടായ്മ
September 16, 2026
ചക്ക ഫെസ്റ്റും പ്രദർശന വിപണന മേളയും സംഘടിപ്പിച്ച് അജാനൂർ...
September 15, 2026
അജാനൂർ ഗ്രാമ പഞ്ചായത്ത് ശുചിത്വ പഠനോൽസവം നവ്യാനുഭവമായി
September 15, 2026
അജാനൂരിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടന്നു. പഞ്ചായത്ത്...
June 29, 2026